¡Sorpréndeme!

ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതി... മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു | Oneindia Malayalam

2022-04-12 1,031 Dailymotion

Actor Sreenivasan's health condition has improved
നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌
#Sreenivasan